ഈ വീട്ടമ്മയുടെ രണ്ടാം ജന്മമാണ് ഇത്.. ഒരു ഹോട്ടലിൽ വന്നിട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി.. ജീവൻ മരണ പോരാട്ടം എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടാവും അല്ലെങ്കിൽ കണ്ടിട്ടുണ്ടാവും.. പൊതുവേ നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്ത് അധികം ശ്രദ്ധയൊന്നും കൊടുക്കാറില്ല.. ചിലപ്പോൾ സുഹൃത്തുക്കളുമായിട്ട് സംസാരിച്ചിട്ട് കഴിക്കാറുണ്ട് അല്ലെങ്കിൽ എന്തെങ്കിലും തമാശ പറഞ്ഞ് ചിരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാറുണ്ട്…
വീട്ടിൽ ആണെങ്കിൽ പോലും ടിവി കാണും എന്നിട്ട് ആയിരിക്കും ഭക്ഷണം കഴിക്കുന്നത്. അതല്ലെങ്കിൽ മറ്റ് ചിലർ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാറുണ്ട്.. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇവിടെ കാണുന്നത് ഒരു വീട്ടമ്മ റസ്റ്റോറന്റിൽ വന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയാണ്…
ഈ വീഡിയോ കണ്ടാൽ തന്നെ അറിയാം അവർ മരണം മുന്നിൽ കണ്ട നിമിഷമാണ് അത് എന്ന്.. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ശേഷം അവർ ബോധംകെട്ട് വീഴുകയാണ് ചെയ്തത്.. എന്നാൽ അടുത്ത സീറ്റിൽ ഇരിക്കുന്ന ഒരു വ്യക്തി വന്ന അവരെ സഹായിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….