ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ചെയ്യാൻ പോവുകയാണ് അതിനായിട്ട് ഒരു ബക്കറ്റ് എടുത്തിട്ടുണ്ട്.. അടുത്തതായിട്ട് അതിലെ വെള്ളം എടുക്കുക.. നമ്മൾ തറയാണ് ക്ലീൻ ചെയ്യാൻ പോകുന്നത്.. നമുക്കറിയാം തറ ക്ലീൻ ചെയ്യാനായിട്ട്.
നമുക്ക് കൂടുതൽ ആളുകളും ചെയ്യുന്നത് മാർക്കറ്റുകളിൽ നിന്ന് പലതരം ലായനികളും വാങ്ങി ഉപയോഗിക്കാറുണ്ട്.. എന്നാൽ ഇന്ന് പറയാൻ പോകുന്നത് ഇത്തരത്തിൽ തറ ക്ലീൻ ചെയ്യാൻ ഇനി ഒരു വസ്തുക്കളും കടയിൽ നിന്ന് വാങ്ങിക്കേണ്ട ആവശ്യമില്ല അതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ഒരു അടിപൊളി സാധനം തയ്യാറാക്കി എടുക്കാൻ പറ്റും.. .
ഇതുകൊണ്ട് ഒരു തവണ തറ ക്ലീൻ ചെയ്താൽ തറയിലുള്ള എല്ലാ ബാക്ടീരിയകളും നശിച്ച ഇല്ലാതാവും.. ഈ ബക്കറ്റ് വെള്ളത്തിലേക്ക് വിനാഗിരി കൂടി ചേർക്കുന്നുണ്ട്.. അതിനുശേഷം കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/iczHU7eszIc