നമ്മുടെ ഈ കൊച്ചു ഭൂമി എന്ന് പറയുന്നത് ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞ ഒന്ന് തന്നെയാണ്.. നമ്മുടെ ഭൂമിയിൽ ഒരുപാട് പ്രകൃതിപരമായ വൈവിധ്യങ്ങൾ ഉണ്ട്.. ഇതൊന്നും നമുക്ക് മറ്റൊരു ഗ്രഹങ്ങളിലും കാണാൻ സാധിക്കില്ല.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ ഭൂമിയിലെ വ്യത്യസ്തമായ ചില പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടപ്പെടും കാരണം.
ഇത് വളരെ ഇൻട്രസ്റ്റിംഗ് ആയിരിക്കും.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. താൻ സാനിയയിലെ സോഡാ തടാകത്തെ കുറിച്ചാണ് ആദ്യം പറയാൻ പോകുന്നത്.. ഇത് 2013 വർഷത്തിലാണ് ലോകത്തിൻറെ ശ്രദ്ധ തന്നെ ആകർഷിക്കുന്നത്.. ഫോട്ടോഗ്രാഫറായ നിക്ക് ആണ് ശാസ്ത്രീയ പരമായ
കൗതുകം ഉണർത്തുന്ന ചില ചിത്രങ്ങൾ ഈ തടാകത്തിൽ നിന്നും പകർത്തിയത്.. ഈ തടാകത്തിൽ നിന്നും പരിശോധിച്ചപ്പോൾ ജീവികളുടെ അവശിഷ്ടങ്ങളാണ് കൂടുതലായിട്ടും കണ്ടെത്താൻ കഴിഞ്ഞത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…