ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ഹെൽത്ത് ടിപ്സുകളെ കുറിച്ചാണ്.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് പറയാൻ പോകുന്നത് അതായത് ഇന്ന് കൂടുതൽ പേരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലിലെ മഞ്ഞ കറ എന്ന് പറയുന്നത്.. ഇതിനായിട്ട് പലരും ഒരുപാട് സാധനങ്ങളൊക്കെ വാങ്ങി ഉപയോഗിച്ചിട്ടുണ്ടാവും എന്നാൽ .
പൂർണ്ണമായ ഒരു റിസൾട്ട് ലഭിച്ചിട്ടുണ്ടാവില്ല.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിൽ പല്ലുകളിൽ മഞ്ഞക്കറകൾ ഉള്ള ആളുകൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സാണ്.. ഇതിനായിട്ട് മൂന്ന് മെത്തേഡുകൾ പറയുന്നുണ്ട്.. അപ്പോൾ ആദ്യത്തെ മെത്തേഡ് എന്താണെന്ന് നമുക്ക് നോക്കാം…
അതിനായിട്ട് ആദ്യമായിട്ട് ഒരു ബൗൾ എടുക്കാം.. അതിലേക്ക് ഒരു സ്പൂൺ പച്ചരി ഇട്ടുകൊടുക്കാം.. അതിനുശേഷം ഈ അരി നല്ലതുപോലെ ഒന്ന് കഴുകി എടുക്കണം.. കഴുകിയെടുക്കുമ്പോൾ ഒരുപാട് കുതിർന്നു പോകാത്ത രീതിയിൽ പെട്ടെന്ന് തന്നെ കഴുകിയെടുക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://youtu.be/pk8vh2yk61I