ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മൾ ഇതിനു മുന്നേയുള്ള വീഡിയോയിൽ പാമ്പുകൾ കൃഷി ചെയ്യുന്ന ഗ്രാമങ്ങളെ കുറിച്ചൊക്കെ മനസ്സിലാക്കിയിരുന്നു.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത് മനുഷ്യരെ പോലും ഭക്ഷണമാക്കുന്ന പെരുമ്പാമ്പുകളെ വളർത്തുന്ന ഏഷ്യയിലെ ചില ഗ്രാമങ്ങളെ കുറിച്ചാണ്.. ഈയൊരു വാർത്തകൾ കേട്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും എന്നുള്ള കാര്യം ഉറപ്പാണ്…
അപ്പോൾ ഇത്തരം പാമ്പുകളെ എന്തുകൊണ്ടാണ് വളർത്തുന്നത് എന്നും അതുപോലെ എങ്ങനെയാണ് അല്ലെങ്കിൽ എന്തിനാണ് വളർത്തുന്നത് എന്ന് നമുക്ക് നോക്കാം.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. പെരുമ്പാമ്പ് വളർത്തൽ പ്രധാനമായിട്ടും ചൈന അതുപോലെ തന്നെ തായ്‌ലാൻഡ് അമേരിക്ക അതുപോലെ തന്നെ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങ
ളിലാണ് കൂടുതലായി കണ്ടുവരുന്നത്.. യഥാർത്ഥത്തിൽ ഇത്തരം പാമ്പ് വളർത്തുന്നത് തന്നെ ഒരു ബിസിനസ് തന്ത്രമാണ് എന്ന് പറയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….