രണ്ടാളും ഈ നിമിഷം തന്നെ എൻറെ വീട്ടിൽ നിന്ന് ഇറങ്ങി പോകണം.. ഇവരെ കൊണ്ട് എനിക്ക് ഒരു സ്വസ്ഥതയും സമാധാനവും ഇല്ലാതെയായി ജീവിതത്തിൽ.. അരവിന്ദൻ തൻറെ അച്ഛൻറെ മുഖത്ത് നോക്കിയാണ് ഇത്തരത്തിൽ സംസാരിക്കുന്നത്.. സ്വന്തം മകൻ തന്നെ തന്നോട് ഇങ്ങനെ സംസാരിക്കുമ്പോൾ അവർക്ക് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു മാത്രമല്ല നിസ്സഹായ അവസ്ഥയും മുഖത്ത് ഉണ്ടായിരുന്നു.. അച്ഛൻ തൻറെ മോൻറെ മുഖത്ത് നോക്കി ചോദിച്ചു.
മോനെ ഈ വയസ് കാലത്ത് ഞങ്ങൾ എവിടേക്കാണ് പോകേണ്ടത്.. ഞങ്ങൾക്ക് വേറൊരു ആശ്രയം ഇല്ലല്ലോ.. നീ നീയല്ലേ ഞങ്ങളുടെ മോൻ. അമ്മ അത്രയും പറഞ്ഞത് കേട്ടപ്പോൾ അവൻ അമ്മയോട് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു നിങ്ങൾ ഇനി ഒരിക്കലും എന്നെ മോൻ എന്ന് വിളിക്കരുത്.. പിന്നെ ഒരു കാര്യം നിങ്ങൾ ഏത് നരകത്തിൽ പോയി കഷ്ടപ്പെട്ടാലും എനിക്ക് ഒരു പ്രശ്നവുമില്ല.. എൻറെ ജീവിതത്തിൽ നിന്ന് ഒന്ന് പോയി തന്നാൽ മാത്രം മതി എനിക്ക് വലിയ .
ഉപകാരമാവും സമാധാനം കിട്ടും.. അതെല്ലാം കേട്ടപ്പോൾ ആ അമ്മ വീണ്ടും തുടർന്നു ഞാൻ നൊന്ത് പ്രസവിച്ച് നിന്നെ മോൻ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്.. അവരെക്കൊണ്ട് അത്രയും പറഞ്ഞ് തീർക്കാൻ അവൻ സമ്മതിച്ചില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….