സോഷ്യൽ മീഡിയയിൽ ഇപ്പോൾ മുഴുവൻ വൈറലായി മാറുന്നത് ഒരു ഓട്ടോക്കാരന്റെ കഥയാണ്.. ബാംഗ്ലൂരിൽ ജോലിചെയ്യുന്ന നിഖിത അയ്യർ എന്നുള്ള പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറുപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.. ആരെയും വേഷം കണ്ടിട്ട് അല്ലെങ്കിൽ ജോലി കണ്ടിട്ട് ഒരിക്കലും വിലയിരുത്തരുത്.. പലരും നമ്മളെക്കാൾ മേലെ തന്നെ ആയിരിക്കും എന്നുള്ളതിന്റെ ഉത്തമ തെളിവായി മാറിയിരിക്കുകയാണ് ഈയൊരു കുറിപ്പ്…
ജോലിക്ക് സമയത്തിന് എത്താൻ കഴിയുമോ എന്നുള്ള ആശങ്കയിലാണ് നിഖിത അയ്യർ എന്നുള്ള പെൺകുട്ടി ഓട്ടോയ്ക്ക് കൈ കാണിച്ചത്.. ഓട്ടോ അടുത്തേക്ക് വന്ന നിർത്തിയതോടുകൂടി അവളുടെ ആശയക്കുഴപ്പം കൂടി കാരണം മുടിയും താടിയും ഒക്കെ നരച്ച ഒരു അപ്പൂപ്പൻ ആയിരുന്നു ഓട്ടോ ഡ്രൈവർ.. ഈ ഓട്ടോയിൽ കയറിയാൽ തനിക്ക് ജോലി സ്ഥലത്തെ സമയത്തിന് എത്താൻ കഴിയുമോ എന്നുള്ള സംശയത്തിൽ നിൽക്കുമ്പോൾ അദ്ദേഹം മനോഹരമായി ഇംഗ്ലീഷിൽ അവളോട് സംസാരിച്ചു തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….