കുംഭമേളയിൽ മാല വിൽക്കാൻ വേണ്ടി എത്തി വൈറലായി മാറിയ വെള്ളാരം കണ്ണുള്ള ഒരു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമായിട്ട് മാറുന്നത്.. അവളുടെ പേര് മോണാലിസ എന്നാണ്.. വെറും ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഈ പെൺകുട്ടിയുടെ തലവര തന്നെ മാറുകയാണ്.. ഇപ്പോൾ ഈ പെൺകുട്ടിയെ തേടി സിനിമകളിൽ നിന്ന് ഒരുപാട് ചാൻസുകൾ പോലും വരുന്നുണ്ട്.. അതേസമയം തന്നെ ഇതുപോലെ തന്നെ നാലുവർഷം.
മുമ്പ് വൈറലായ റാണു എന്നുള്ള പാട്ടുകാരുടെ അവസ്ഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.. റെയിൽവേ സ്റ്റേഷനിൽ ലതാ മങ്കേഷ്കറിന്റെ ഗാനം ആരംഭിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ അന്ന് വളരെയധികം വൈറലായി മാറിയിരുന്നു.. അതുകൊണ്ടുതന്നെ ഈ സ്ത്രീ സോഷ്യൽ മീഡിയയിലെ താരമായി മാറുകയും ചെയ്തു.. സംഗതി വൈറലായതോടുകൂടി ഇവരുടെ തലവരയും മാറി.. പ്രശസ്ത ഒരുപാട് ഗായകർ ഇവരുടെ വീഡിയോ ഷെയർ ചെയ്തിരുന്നു.. .
ഫേമസ് ആയിട്ടുള്ള ഒരു സംഗീതസംവിധായകൻ ഇവർക്ക് സിനിമകളിൽ പാടാൻ ഒരുപാട് അവസരങ്ങളും നൽകിയിരുന്നു.. അതുപോലെതന്നെ ഇവരെ ഉപേക്ഷിച്ചുപോയ മകൾ തിരികെ വന്നതും ഒരു വാർത്തയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….