ആയിരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു ഗംഭീരമായ സദസ്സാണ് അത്.. ജില്ലയിലെ തന്നെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതമായ വിജയം കരസ്ഥമാക്കിയ 10 കുട്ടികൾക്കുള്ള സമ്മാനവിതരണം ആണ് അത്രയും ഗംഭീരമായ സദസ്സിൽ നടക്കാനിരിക്കുന്നത്.. 10 വളരെ ടോപ്പർ ആയ കുട്ടികളെ അഭിനന്ദിക്കാൻ ഉള്ള ഒരു വേദിയാണ് അത്.. ജില്ലയിലെ ഉയർന്ന പണക്കാരനും അതുപോലെതന്നെ ഉയർന്ന രാഷ്ട്രീയ പ്രവർത്തകനും വ്യവസായമായ ഒരാളാണ് .
ഈ പരിപാടിയുടെ ചീഫ് ഗസ്റ്റ്.. അതുപോലെതന്നെ ആ വേദിക്ക് മുന്നിലായിട്ട് കസേരയിൽ സമൂഹത്തിലെ തന്നെ ഒരുപാട് ഉയർന്ന മനുഷ്യർ ഇരിക്കുന്നുണ്ട്.. എന്തായാലും സദസ്സ് എന്ന് പറയുന്നത് വളരെ പ്രൗഢഗംഭീരമാണ്.. ഇനി ഈയൊരു അനുമോദന ചടങ്ങിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് അവസാനത്തെ റാങ്കുകാരനെയാണ് ആദ്യം വിളിക്കുന്നത്.. .
അതുപോലെതന്നെ ഏറ്റവും നല്ല മാർക്ക് വാങ്ങിയ ഫസ്റ്റ് റാങ്ക് കാരനെ അവസാനം മാത്രമേ ഈ പരിപാടിയിൽ വിളിക്കുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..