നമ്മുടെ ഇന്ത്യയും അയൽരാജ്യമായ പാക്കിസ്ഥാനും കൂടി ഒരു യുദ്ധം ഉണ്ടായാലോ.. ഒരിക്കൽ സംഭവിച്ച ആ യുദ്ധം ഇന്നാണ് നടക്കുന്നത് എങ്കിലോ എന്താണ് സംഭവിക്കുക.. ഇന്ത്യയുടെ സൈനിക ശക്തിയോട് ഏറ്റുമുട്ടുന്നതിനോടൊപ്പം ഉള്ള എന്തെങ്കിലും പാക്കിസ്ഥാനും ഉണ്ടോ.. നമുക്ക് എന്തായാലും ഈ വീഡിയോയിലൂടെ ഇരു രാജ്യങ്ങളുടെയും സൈനിക ശക്തികളെക്കുറിച്ച് താരതമ്യം ചെയ്യാം.. ഇന്ത്യൻ പാക്കിസ്ഥാനും തമ്മിലുള്ള സൈനിക താരതമ്യം.
ഒരു സങ്കീർണമായ വിഷയം തന്നെയാണ്.. പതിറ്റാണ്ടുകളുടെ ചരിത്രം രാഷ്ട്രീയപരമായ പ്രശ്നങ്ങൾ.. ദക്ഷിണേന്ത്യൻ മേഖലയിലെ തന്ത്രപരമായ താല്പര്യങ്ങൾ എന്നിങ്ങനെ കൊണ്ട് വേര് ഊന്നിയതാണ് ഇവയൊക്കെ.. 1947ലെ വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളും എതിരാളികളാണ്.. അവരുടെ സൈനിക ശക്തികൾ .
പരസ്പരമുള്ള കഴിവുകളെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്ന് പറയുന്നതാണ് നല്ലത്.. നിരവധി പ്രധാന വശങ്ങൾ പരിശോധിച്ചുകൊണ്ട് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനികശക്തിയെ നമുക്ക് താരതമ്യം ചെയ്തു നോക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….