കുളികഴിഞ്ഞ് ഇന്നർവെയർ ധരിക്കുമ്പോഴാണ് പുറത്ത് ആരുടെയോ സംസാരം ഉറക്കെ കേൾക്കുന്നത്.. അത് കേട്ടപ്പോൾ നീലിമ ചെവിയോർത്തത് നീലുവിനെ കൂട്ടിക്കൊണ്ടു പോകാനാണ് ഞാൻ വന്നത്.. അവളെ ഒന്ന് വിളിക്ക്.. നാലരയ്ക്ക് ഒരു ബസ്സുണ്ട്.. അതിൽ ഇന്ന് തന്നെ തിരിച്ചു പോകണം.. സുനിയേട്ടന്റെ ശബ്ദമല്ലേ അത്.. പുറത്തുവന്ന നിൽക്കുന്നത് ഭർത്താവാണെന്ന് അറിഞ്ഞ നീലിമ വേഗം കഴുത്ത വഴി നൈറ്റി താഴേക്ക് വലിച്ചിട്ടിട്ട് കുളിമുറിയിൽ .
നിന്നും പുറത്തിറങ്ങി.. അവൾ ഇനി അങ്ങോട്ട് വരുന്നില്ല.. ഇതിനുമുമ്പും നിൻറെ പീഡനം സഹിക്കാൻ കഴിയാതെ അവൾ ഇവിടെ വന്നിട്ടുണ്ടെങ്കിലും രണ്ടുദിവസം കഴിഞ്ഞ് നീ വിളിക്കാൻ വരുമ്പോൾ ഞങ്ങൾ കൂട്ടി വിടാറുണ്ട്.. പക്ഷേ ഇത്തവണ ഒരു തിരിച്ചുപോക്ക് ഇല്ല എന്ന് ഉറപ്പിച്ചിട്ടാണ് അവൾ നിൽക്കുന്നത്.. .
കഴിഞ്ഞ രണ്ടാഴ്ചയായി നീ വിളിക്കാൻ വരാത്തത് കൊണ്ട് ഇനി നിന്റെ ശല്യം ഉണ്ടാവില്ല എന്ന സമാധാനത്തിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ.. മറ്റുള്ളവർക്ക് ചെലവിന് കൊടുക്കുന്നതിനൊപ്പം നീലുവിനും കുട്ടികൾക്കും കഴിയാൻ ഉള്ളത് കൂടി ഞാൻ അധ്വാനിച്ച് ഉണ്ടാക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….