ഒരു ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിന വരുമാനം എത്രയായിരിക്കും.. വിവിധ ജോലികളെ ആശ്രയിച്ചാണ് ശമ്പളം തീരുമാനിക്കുന്നത്.. എന്നിരുന്നാലും പരമാവധി ഒരു ദിവസത്തെ ശമ്പളം ലക്ഷങ്ങളുടെ ഗണത്തിലൊക്കെ വരുന്ന ഒരുപാട് ആളുകൾ ഇന്ത്യയിൽ തന്നെ ജോലി ചെയ്യുന്നുണ്ട്.. എന്നാൽ ഹരിയാന സ്വദേശിയായ ജഗദീപ് സിംഗിന്റെ ഒരു ദിവസത്തെ ശമ്പളം എന്ന് പറയുന്നത് എത്രയാണെന്ന് നിങ്ങൾക്കറിയാമോ.. 48 കോടി രൂപ…
നമ്മളിൽ പലരും ഒരു ജീവിതകാലം മുഴുവൻ ജോലി ചെയ്താലും അത്രയും തുക സമ്പാദിക്കാൻ ഒരിക്കലും കഴിഞ്ഞു എന്ന് വരില്ല.. എന്തായാലും അമേരിക്കയിലെ ഒരു കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്യുന്ന ജഗദീപ് സിംഗ് ഒരു ദിവസം 48 കോടി എന്നുള്ള കണക്കിൽ ഒരു വർഷം കൊണ്ട് സമ്പാദിക്കുന്നത് പതിനേഴായിരം കോടി രൂപയാണ്…
ഇദ്ദേഹത്തിൻറെ ശമ്പളത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വലിയ ചർച്ചയാവുകയാണ്.. എന്ത് ജോലിയാണ് ഇയാൾ ചെയ്യുന്നത്.. എങ്ങനെയാണ് ഇത്രയും വരുമാനം ഇയാൾക്ക് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….