കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ആമസോൺ മഴക്കാടുകളെ കുറിച്ച് ഒരുപാട് പറയേണ്ട ആവശ്യമില്ലല്ലോ.. എന്നാൽ ആനക്കൊണ്ടകളും അതുപോലെതന്നെ പിരാനകളും എല്ലാം ധാരാളം ഉള്ള കാടിനെ കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമാണ് എന്തുകൊണ്ടാണ് ആമസോൺ നദിക്ക് കുറുകെ ഇതുവരെയും ഒരു ബ്രിഡ്ജ് പോലും വരാത്തത് എന്ന്.. എന്തുകൊണ്ടാണ് അത് നിർമ്മിക്കാൻ ആരും മുതിരാത്തത്…
ലോകത്തിലെ തന്നെ ഏതൊരു നദി എടുത്താലും അവക്കെല്ലാം കുറുകയായി ഒരു പാലം തീർച്ചയായും ഉണ്ടാവും.. എന്നാൽ ഈ ഒരു നദിക്ക് മാത്രം എന്തുകൊണ്ടാണ് ഇപ്പോഴും ഒരു പാലം നിർമ്മിക്കാത്തത്.. അതിനു പിന്നിലുള്ള വിചിത്രമായ കാരണങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്…
നമുക്കറിയാം ലോകത്തിലെ തന്നെ ഏറ്റവും വലിയ നദിയാണ് ആമസോൺ നദി എന്ന് പറയുന്നത്.. ഇതിൻറെ നീളത്തെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ തിരുവനന്തപുരത്തു നിന്നും ജമ്മു കാശ്മീർ വരെ പോകുന്നതിന്റെ രണ്ടിരട്ടി നീളം ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….