അബ്ദുള്ളയുടെ ഫോൺ ശബ്ദിച്ചു.. ശിഹാബ് ആണ് വിളിച്ചത്.. അബ്ദുള്ള ഇക്ക നിങ്ങൾ നന്നായിട്ട് പ്രാർത്ഥിക്കണം നാളെ ഞങ്ങൾ കൊല്ലപ്പെട്ട ആളുടെ പിതാവിനെ കണ്ട് സംസാരിക്കാൻ ഒന്നു കൂടി പോകുകയാണ്.. അവരുടെ നിലപാട് അനുസരിച്ച് ഇരിക്കും ബാക്കി എല്ലാ കാര്യങ്ങളും.. അവർ മാപ്പ് നൽകിയാൽ ഹസീബിന്റെ വധശിക്ഷ ഒഴിവാകും.. അല്ലെങ്കിൽ നമുക്ക് അതിൽ ഒന്നും ചെയ്യാൻ പിന്നീട് കഴിയില്ല. അവന്റെ വാക്കുകൾ കേട്ട് അബ്ദുള്ളയുടെ.
ഇടനെഞ്ച് ഒന്ന് പിടഞ്ഞു.. വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല.. എങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് അബ്ദുള്ള പറഞ്ഞു കുടുംബം മുഴുവൻ കുറെ ദിവസങ്ങൾ ആയിട്ട് പ്രാർത്ഥനയിലാണ് മോനേ.. നീ എന്തായാലും അവരെ പോയി കാണണം സംസാരിക്കണം.. ഞങ്ങളെല്ലാവരും ഇവിടെ പ്രാർത്ഥിക്കുന്നുണ്ട്… അവർ എന്തായാലും നമ്മളോട് കനിയും മോനെ… .
പടച്ചോൻ വലിയവനാണ്.. തൻറെ നെഞ്ചത്ത് കിടത്തി ഉറങ്ങിയ പൊന്നു മോനാണ് ഇപ്പോൾ സൗദിയിൽ വധശിക്ഷയും കാത്ത് കഴിയുന്നത്.. കോടതി അവനെ ശിക്ഷ വിധിച്ചു കഴിഞ്ഞു.. ഇനി ഇളവ് കിട്ടണമെങ്കിൽ അവൻറെ ബന്ധുക്കൾ അവനോട് മാപ്പ് നൽകണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…