എന്താ സാർ ഉറങ്ങിയത്.. പൊടിയരി കഞ്ഞി കുടിച്ചിട്ട് ഒന്ന് മയങ്ങിയ നേരത്താണ് ആ ശബ്ദം കേട്ട് മാത്യൂസ് കണ്ണ് തുറന്നത്.. മുന്നിൽ പുഞ്ചിരി തൂകിക്കൊണ്ട് ഒരു മാലാഖ കുട്ടി നിൽക്കുന്നു.. ഇന്ന് പുതിയ ആൾ ആണല്ലോ നമ്മുടെ ഷീലാമ്മ എവിടെപ്പോയി.. മാത്യൂസ് ആകാംക്ഷയോടുകൂടി മുന്നിൽ നിൽക്കുന്ന നഴ്സിനോട് ചോദിച്ചു.. ഷീല ചേച്ചിയുടെ ഭർത്താവ് പട്ടാളത്തിൽ നിന്ന് വന്നിട്ടുണ്ട് അതുകൊണ്ടുതന്നെ ഇനി കുറച്ചു ദിവസത്തേക്ക് നൈറ്റ് ഡ്യൂട്ടി എനിക്കാണ് ഉള്ളത്…
സാറിനെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശീല ചേച്ചി പറഞ്ഞിട്ടുണ്ട്.. അവൾ നല്ലവളാണ്.. എന്നോട് അവൾക്ക് ഇത്തിരി സ്നേഹം കൂടുതലാണ്.. അത് ഞാൻ അവളുടെ അപ്പനെ പോലെ ഇരിക്കുന്നത് കൊണ്ടാണ്.. എപ്പോഴും ആ കാര്യം എന്നോട് പറയാറുണ്ട് അതൊക്കെ പോട്ടെ മോളുടെ പേര് എന്താണ്.. എൻറെ പേര് സെലീന..
മോളുടെ ഭർത്താവും കുട്ടികളും ഒക്കെ എവിടെയാണ്.. ഇല്ല എൻറെ കല്യാണം കഴിഞ്ഞിട്ടില്ല.. പക്ഷേ എനിക്ക് രണ്ടു വയസ്സുള്ള ഒരു മോനുണ്ട്.. അത് കേട്ടപ്പോൾ അയാൾ പറഞ്ഞു എനിക്ക് ഒന്നും മനസ്സിലായില്ല മോളെ.. അതൊക്കെ നമുക്ക് വഴിയേ മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..