എല്ലാവരെയും ഭയപ്പെടുത്തുന്ന ഏറെ നിഗൂഢമായ ഇന്ത്യയിലെ സ്ഥലങ്ങൾ..

മനുഷ്യർക്കിടയിൽ ഇന്നും ഏറെ നിഗൂഢമായിട്ട് തുടരുന്ന ഒരു കാര്യമാണ് പ്രേതം അല്ലെങ്കിൽ ആത്മാവ് എന്നൊക്കെ പറയുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ അതിൻറെ സത്യാവസ്ഥകളെ കുറിച്ച് എല്ലാം നമ്മൾ മനസ്സിലാക്കാൻ തോന്നുന്നത് മറിച്ച് പാരാ നോർമൽ ആക്ടിവിറ്റികൾക്ക് കുപ്രസിദ്ധി ആർജിച്ച ഇന്ത്യയിലെ തന്നെ നമ്മളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന ചില സ്ഥലങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. .

   

ആദ്യത്തെ സ്ഥലം എന്നു പറയുന്നത് ഗ്രാൻഡ് പാരഡി ടവർ ആണ്.. ഇരുപതോളം ആത്മഹത്യകളും അതുപോലെതന്നെ ആക്സിഡന്റുകളും നടന്ന ഒരു പ്രശസ്തമായ ഇടമാണ് മുംബൈയിലെ ഗ്രാൻഡ് പാരഡി ടവർ എന്ന് പറയുന്നത്.. മക്കളുടെ ഉത്തരവാദിത്വം ഇല്ലാത്ത സമീപനത്തിൽ മനംനൊന്ത് ദമ്പതികൾ ഇവിടെ ആത്മഹത്യ ചെയ്യുകയായിരുന്നു.. .

അതുപോലെതന്നെ ഈ കേസിന്റെ വിധി വരുന്ന ദിവസം ഇവിടെ വച്ച് അവരുടെ മകനും ഭാര്യയും കുഞ്ഞും എല്ലാം ഈ ഒരു ടെറസിന്റെ മുകളിൽ നിന്ന് വീണ് ആത്മഹത്യ ചെയ്യുകയായിരുന്നു.. അതിനുശേഷം ഒരുപാട് ആത്മഹത്യകൾ ഈ ഒരു സ്ഥലത്ത് നടന്നിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *