കല്യാണം കഴിഞ്ഞിട്ട് ആദ്യ ദിവസങ്ങളിൽ അവൾ വീട്ടിൽ നല്ലൊരു മരുമകൾ തന്നെയായിരുന്നു.. അവൾ അടുക്കളയിൽ അമ്മയ്ക്ക് വലിയൊരു സഹായം തന്നെയായിരുന്നു.. അതുപോലെതന്നെ അടുക്കളയിൽ നിൽക്കുമ്പോൾ പാചകത്തിൽ കൊച്ചുകൊച്ചു പരീക്ഷണങ്ങളെല്ലാം അവൾ നടത്തുമായിരുന്നു.. കൂടാതെ അമ്മയോടൊപ്പം എപ്പോഴും കുസൃതികളും പൊട്ടിച്ചിരികളും ആയിട്ട് പിന്നാലെ തന്നെ ഉണ്ടാവും.. അമ്മയുടെ മുടി കറുപ്പിച്ചും അതുപോലെതന്നെ വെള്ള നൂൽ ഇഴകൾ .
പൊട്ടിച്ചും അമ്മയുടെ കാലുകൾക്ക് കുഴമ്പ് ഇട്ടു നൽകി അമ്മയുടെ സ്വന്തം മോളെ പോലെ തന്നെയായിരുന്നു അവൾ ആ വീട്ടിൽ ഉണ്ടായിരുന്നത്.. എനിക്ക് അതെല്ലാം കാണുമ്പോൾ വലിയ ആശ്വാസവും സമാധാനവും ആയിരുന്നു.. അച്ഛൻറെ വേർപാടിന് ശേഷം അമ്മയൊന്ന് ചിരിച്ചു കാണുന്നത് ഇപ്പോഴാണ്.. .
ദിവസത്തിൽ മുക്കാൽ ഭാഗവും എപ്പോഴും അടുക്കളയിലും അതുപോലെതന്നെ പൂജാമുറിയിലും ആയിരിക്കും.. കാലുകൾക്ക് ഉണ്ടായിരുന്ന വേദന എപ്പോഴും പറയാറുണ്ട്.. അമ്മയുടെ കാലിൻറെ വേദനകൾ കാണുമ്പോൾ ഞാൻ ഡോക്ടറെ കാണാം എന്ന് പറയുമ്പോൾ കുഴമ്പിട്ട് തിരുമിയാൽ മതി ആശ്വാസം ലഭിക്കും എന്നാണ് അമ്മ പറയാറുള്ളത്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….