പാമ്പുകൾക്കിടയിൽ തന്നെ ഏറ്റവും പ്രശസ്തി അർഹിച്ച ഒരു പാമ്പാണ് പെരുമ്പാമ്പ് എന്ന് പറയുന്നത്.. കാരണം മനുഷ്യന്മാരെ പോലും ജീവനോടെ വിഴുങ്ങാൻ സാധിക്കുന്ന പാമ്പുകളാണ് പെരുമ്പാമ്പുകൾ.. പൊതുവേ പാമ്പുകൾ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്കെല്ലാം ഭയമാണ്.. അത്തരത്തിൽ പെരുമ്പാമ്പുകൾ കൊലപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുള്ള ചില വിചിത്രമായ സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി .
പങ്കുവെക്കാൻ പോകുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ നേരെ വീഡിയോയിലേക്ക് കടക്കാം.. 2013 വർഷത്തിൽ ഓഗസ്റ്റ് മാസത്തിൽ കാനഡയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ആദ്യം നമ്മൾ സംസാരിക്കുന്നത്.. കാനഡയിലെ ഒരു പാമ്പുവളർത്തൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന.
ഒരു ആഫ്രിക്കൻ പെരുമ്പാമ്പ് അഞ്ചും അതുപോലെതന്നെ ഏഴു വയസ്സ് പ്രായമുള്ള രണ്ട് സഹോദരങ്ങളെ ഉറക്കത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.. എന്തായാലും ഇത് എല്ലാവരെയും ഭയപ്പെടുത്തുന്ന ഒരു വാർത്ത തന്നെയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….