അച്ഛനും അമ്മയും എന്നെ വീട്ടിൽ വേറെ കല്യാണത്തിന് നിർബന്ധിക്കുന്നുണ്ട്.. അച്ഛനെയും അമ്മയുടെയും മുമ്പിൽ ഞാൻ കുറെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ട്.. ഇനിയും അതിനു പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല അമ്മേ.. രേണുകയുടെ അമ്മയോട് പ്രദീപ് അതു പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു.. രേണുക മരിച്ചിട്ട് വർഷം ഒന്ന് കഴിയുന്നതിനു മുൻപ് തന്നെ മോന്റെ വീട്ടുകാർക്ക് എന്താ മോനെ കല്യാണം കഴിക്കാൻ ഇത്ര തിടുക്കം..
. എൻറെ മോളുടെ ചിതയുടെ ചൂട് ആറിയിട്ട് പോലുമില്ല.. അതുമല്ല ഇനി വരുന്നവൾ എന്റെ രേണുകയുടെ മോളെ നല്ലപോലെ നോക്കുമെന്ന് എന്താണ് ഇത്ര ഉറപ്പ്.. മോൾ ഉള്ളതുകൊണ്ടാണ് വീട്ടുകാർ എന്നെ കല്യാണത്തിന് നിർബന്ധിക്കുന്നത്.. അവർക്കും വയ്യാത്തതുകൊണ്ട് കുഞ്ഞിനെ നോക്കുന്നതിൽ പരിമിതികൾ ഉണ്ടല്ലോ.. അവർക്ക് രേണുകയുടെ മോളെ നോക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇവിടെ കൊണ്ടു വിട്ടോളൂ.. ഞാനും മീനാക്ഷിയും അവളെ പൊന്നുപോലെ നോക്കിക്കോളാം.. അതിന് എൻറെ അച്ഛനും അമ്മയും സമ്മതിക്കില്ല അമ്മ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…