വീട്ടിൽ ആകെ പ്രശ്നങ്ങൾ നടക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു ഉമ്മ പൊട്ടിക്കരഞ്ഞു കൊണ്ടാണ് കൗൺസിലിങ്ങിന് വേണ്ടി ആ ഒരു ട്രെയിനറുടെ അടുത്തേക്ക് എത്തുന്നത്.. ആ ട്രെയിനർ നമ്മളോട് പറഞ്ഞ ഒരു ഞെട്ടിക്കുന്ന കാര്യം ആണ് ഇത്.. അങ്ങനെ ആ ഉമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ട് അവരുടെ കൈകൾ ചേർത്ത് പിടിച്ചു.. അങ്ങനെ ഉമ്മയുടെ സങ്കടം കണ്ടപ്പോൾ .
എന്താണ് കാര്യം എന്ന് ചോദിച്ചു എന്നാൽ ആദ്യമൊക്കെ അത് പറയാൻ വി സമ്മതിച്ചു എങ്കിലും നമ്മൾ നമ്മുടെ ഈ ഒരു വീഡിയോയ്ക്ക് താഴെ തലക്കെട്ടിൽ പറഞ്ഞതുപോലെ തന്നെ ആ ഒരു ഉമ്മയ്ക്ക് തന്റെ മകളുടെ ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ട് എന്നാണ് ആ ഉമ്മ തുറന്നു പറഞ്ഞത്.. മാത്രമല്ല .
അതിനുശേഷം ഇത് തന്റെ മകൾ അറിഞ്ഞതോടുകൂടി മകൾ ആത്മഹത്യയ്ക്കും ശ്രമിച്ചു എന്നും എൻറെ വീട് ഇപ്പോൾ ഒരു നരകമായി മാറി ഇരിക്കുകയാണ് എന്നുമാണ് ആ ഉമ്മ ട്രെയിനറോട് തുറന്നു പറഞ്ഞത്.. അങ്ങനെ ഡോക്ടർ വിശദമായി കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….