കുഞ്ഞിൻറെ ജനനത്തോടുകൂടിയാണ് അവളുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.. എന്തിനോടും ഏതിനോടും വളരെ പ്രസന്നമായി മാത്രം പ്രതികരിച്ചിരുന്ന അവൾ പിന്നീട് നിസ്സാര കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കാൻ തുടങ്ങി.. ആദ്യമെല്ലാം അത് കാര്യമായി എടുത്തില്ല എങ്കിലും അവളുടെ ദേഷ്യത്തോടെയുള്ള പെരുമാറ്റം കുഞ്ഞിനോടും പ്രകടമാകാൻ തുടങ്ങിയതോടെ അത് എല്ലാവരെയും ഞെട്ടിച്ചു.. .
ചിലപ്പോൾ ഒറ്റയ്ക്ക് ഇരുന്ന് കരയുന്നത് കാണാം.. അല്ലെങ്കിൽ എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നത് കാണാം.. അവളുടേത് മാത്രമായ ചിന്തകളിൽ മുഴുകിക്കഴിഞ്ഞാൽ കുഞ്ഞിൻറെ കരച്ചിൽ പോലും അവളെ ബാധിക്കാറില്ല.. എൻറെ ദൈവമേ എൻറെ മോൻ എന്തു മഹാപാപമാണ് ചെയ്തത് ഇങ്ങനെ ഒരു ജന്മത്തെ അവന്റെ തലയിൽ കെട്ടിവയ്ക്കേണ്ടി വന്നത്.. തലയ്ക്ക് സുഖമില്ലാത്ത പെണ്ണിനെ എൻറെ മകൻറെ തലയിൽ കെട്ടിവച്ച് അവളുടെ വീട്ടുകാർ കയ്യൊഴിഞ്ഞു…
ഇപ്പോൾ അനുഭവിക്കേണ്ടിവരുന്നത് മൊത്തം എൻറെ കുഞ്ഞാണ്.. ഇവളും ഇവളുടെ വീട്ടുകാരും ഒരുകാലത്തും ഗുണം പിടിക്കില്ല.. ഭർത്താവ് കിരൺന്റെ അമ്മ നിരന്തരം ശാപവാക്കുകൾ ചൊരിയുമ്പോഴും അവൾ അവളുടെതായ ലോകത്തിൽ മുഴുകിക്കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….