കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ എല്ലാം അവൾ വീട്ടിലെ നല്ല മരുമകൾ തന്നെയായിരുന്നു.. മരുമകൾ എന്നതിലുപരി അവൾ നല്ലൊരു മകൾ തന്നെയായിരുന്നു എന്ന് വേണം പറയാൻ.. കലപില കൂട്ടുന്ന പാത്രങ്ങൾക്കിടയിൽ അടുക്കളയിൽ അവൾ അമ്മയ്ക്ക് വലിയൊരു സഹായം തന്നെയായിരുന്നു.. അത് മാത്രമല്ല അവൾക്ക് അധികം പാചകങ്ങൾ ഒന്നും അറിയില്ലെങ്കിൽ പോലും അവളുടെതായ ഓരോരോ പരീക്ഷണങ്ങൾ ആ കുഞ്ഞ് .
അടുക്കളയിൽ എപ്പോഴും ഉണ്ടായിരുന്നു.. എപ്പോഴും അമ്മയുടെ കൂടെ തന്നെയായിരുന്നു അവൾ ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ അടുക്കളയിൽ നിന്ന് ഉറക്കെയുള്ള സംസാരവും പൊട്ടിച്ചിരികളും കുസൃതികളും എല്ലാം കേൾക്കാമായിരുന്നു.. അമ്മയുടെ മുടി ഒന്ന് നരച്ചു പോയാൽ പോലും അവൾ അത് പെട്ടെന്ന് തന്നെ .
കറുപ്പിച്ചു കൊടുക്കും.. മാത്രമല്ല അമ്മയ്ക്ക് കാലുകളിൽ എപ്പോഴും വേദന അനുഭവപ്പെടാറുണ്ട് അവൾ അതെല്ലാം കുഴമ്പിട്ട് മാറ്റി കൊടുക്കുമായിരുന്നു.. അങ്ങനെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളായി അവൾ നിമിഷ നേരം കൊണ്ട് തന്നെ മാറിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…