അച്ഛൻ ഇന്നലെ മൈസൂരിൽ പോയിരുന്നോ.. മകളുടെ ചോദ്യത്തിനു മുൻപിൽ അദ്ദേഹം തലകുനിച്ച് തലയാട്ടി.. എങ്ങനെ അറിഞ്ഞു എന്ന് ഓർത്തിട്ടാണ് അച്ഛൻ തലകുനിച്ചു നിൽക്കുന്നത്.. എൻറെ ക്ലാസിലെ രേഖയുടെ അച്ഛൻ അച്ഛനെ അവിടെ വച്ച് കണ്ടിരുന്നു.. അദ്ദേഹത്തിന് തല ഉയർത്തിക്കൊണ്ട് മകളുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.. അച്ഛൻ പണ്ടും ഇടയ്ക്കിടെ കാശ് കൂട്ടിവെച്ച് പോയിരുന്നത് മൈസൂർക്ക് ആയിരുന്നില്ലേ.. അയാൾ അതെല്ലാം .
കേട്ടിട്ടും മിണ്ടാതെയിരുന്നു.. കോളേജിൽ പഠിക്കുന്ന ഒരു മകൾ ഉണ്ട് എന്നെങ്കിലും അച്ഛന് ഓർമ്മയുണ്ടാവുന്നത് എപ്പോഴും നല്ലതാണ്.. ബാഗ് എടുത്ത് കോളേജിലേക്ക് ഇറങ്ങുമ്പോൾ അവളുടെ മുഖത്ത് കണ്ട ദേഷ്യം നേരിടാൻ കഴിയാതെ അയാൾ തലതാഴ്ത്തിക്കൊണ്ട് തന്നെ ഇരുന്നു.. മൈസൂരിലെ കെട്ടിടത്തിൽ സെലക്ട് ചെയ്യാൻ വേണ്ടി .
നിരനിരയായി നിർത്തിയിരിക്കുന്ന പെണ്ണുങ്ങളെ കണ്ടപ്പോഴാണ് മകളുടെ കൂടെ പഠിക്കുന്ന കുട്ടിയുടെ അച്ഛൻ മറ്റൊരു മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടത്.. അയാളിൽ നിന്നും മുഖം ഒളിക്കാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…