കുട്ടിയെ ചികിത്സിക്കാൻ നോക്കാനുമായി കഴിയുന്നില്ല ഉപേക്ഷിക്കുക അല്ലാതെ വേറെ വഴിയില്ല പക്ഷേ പിന്നീട് സംഭവിച്ചത് ഫിലിപ്പീൻസ് ആണ് ഏഞ്ചൽ എന്നുള്ള കുട്ടി ജനിച്ചത് കുട്ടിയെ കണ്ട ഉടനെ തന്നെ ഡോക്ടർമാരും നേഴ്സുമാരും ഒന്ന് ഞെട്ടി ഉടനെ തന്നെ ഒരുപാട് സൗകര്യങ്ങൾ ഉള്ള വേറൊരു ഹോസ്പിറ്റലിലേക്ക് മാറാനായി ആവശ്യപ്പെട്ടു എന്നാൽ ഒട്ടനവധി ടെസ്റ്റുകൾക്ക് ശേഷം കുട്ടിക്ക് ട്രെയിൻ ഹെർണിയ ആണ് എന്നുള്ളത് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചു.
ഉടനെ തന്നെ സർജറി ചെയ്തു 25 ലക്ഷത്തോളം രൂപയാണ് ഇന്ന് ചെലവായി മാറിയത് എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു രൂപം മറ്റു കുട്ടികളെപ്പോലെ ആകാനായി ഇനിയും ഒരുപാട് പണം വേണ്ടി വരും എന്ന് ഡോക്ടർമാർ അറിയിച്ചു പാവപ്പെട്ടവരായിട്ടുള്ള ആ മാനപിതാക്കൾ പണം ഇല്ലാത്തതുകൊണ്ട് കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി എന്നാൽ കുട്ടിയുടെ മുഖത്തെ വളർച്ച കുട്ടിയുടെ കാഴ്ചയെയും കുട്ടിയുടെ ശ്വാസം എടുക്കുന്നതിനെയും.
എല്ലാം തന്നെ നല്ലതുപോലെ ബാധിച്ചിട്ടുണ്ടായിരുന്നു കുട്ടിക്ക് പല ആളുകളിൽ നിന്നും കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും മാതാപിതാക്കൾ പറഞ്ഞു എന്നും കുട്ടിക്ക് അസുഖങ്ങളാണ് ഇനി ഇവിടെ നോക്കാനായി കഴിയില്ല ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല ആ മാതാപിതാക്കളുടെ അവസ്ഥ കണ്ട ഡോക്ടർമാർ ചെയ്തത് എന്താണെന്ന് കണ്ടു ഡോക്ടർമാരുടെ സംഘടന ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് കുട്ടിക്ക് ചികിത്സാ സഹായം.
നൽകാമെന്ന് സമ്മതിച്ചു ഒടുവിൽ സർജറി ചെയ്തു കൊണ്ട് കുഞ്ഞ് ഇപ്പോൾ വളരെയധികം നല്ലതുപോലെ തന്നെ കാണുവാനും ശ്വസിക്കാനും കഴിയും പതിയെ പതിയെ മറ്റു കുട്ടികളെ പോലെ തന്നെ അവൾ ആകും അവളുടെ ആ ചിരിയാണ് ഞങ്ങളുടെ പ്രതിഫലം പറഞ്ഞ ഡോക്ടർമാരുടെ മനസ്സ് നമ്മൾ എത്ര അഭിനന്ദിച്ചാലുംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.