രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്നും മുക്കലും മൂളലും കേട്ട് തുടങ്ങിയത്.. കഴിച്ചുകൊണ്ടിരുന്ന ചോറ് മാത്രം അടച്ചുവെച്ച് കൈകൾ കഴുകിക്കൊണ്ട് അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും അതുപോലെതന്നെ മൂത്രത്തിന്റെയും രൂക്ഷമായ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയിരുന്നു.. അങ്ങനെ മുറിയിലേക്ക് ചെന്നാൽ ലൈറ്റ് ഇട്ടു കഴിഞ്ഞപ്പോൾ നിഷ്കളങ്കമായ ചിരിയോട് കൂടി അമ്മ എന്നെ നോക്കി കിടക്കുന്നുണ്ട്…
അമ്മയുടെ നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ കുറച്ചുനേരം നോക്കി നിന്നു അതിനുശേഷം പറഞ്ഞു അല്ലെങ്കിലും അമ്മയ്ക്ക് പണ്ടേ ഉള്ള സ്വഭാവമാണ് എന്തെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ കക്കൂസിൽ പോവുക എന്നുള്ളത്.. അതുകൊണ്ടുതന്നെ നമ്മുടെ അച്ഛൻ എന്നും അമ്മയെ ഈ കാര്യം പറഞ്ഞിട്ടാണല്ലോ കളിയാക്കുന്നത് അതെല്ലാം അമ്മയ്ക്ക് ഓർമ്മയുണ്ടോ.. ഞാൻ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.. ഞാൻ അത്രയും പറയുമ്പോഴും അമ്മ എന്നെ നോക്കി വീണ്ടും നിഷ്കളങ്കമായി ചിരിക്കുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..