ഞാൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മ അത് ചോദിച്ചത്.. എന്തിനാണ് മോളെ നീ ഇനിയും അവനുവേണ്ടി കാത്തിരിക്കുന്നത്.. അമ്മയ്ക്ക് നീ ഇങ്ങനെ കഷ്ടപ്പെടുന്നത് ഒരിക്കലും കാണാൻ പറ്റുന്നില്ല.. അത് കേട്ടപ്പോൾ അവൾ പറഞ്ഞു എന്റെ പൊന്ന് അമ്മേ രാവിലെ തന്നെ ഓരോന്ന് പറഞ്ഞു എൻറെ ഉള്ള മൂട് കൂടി കളയരുത്.. ഞാൻ വല്ലതും കഴിച്ചിട്ട് ഇവിടെ നിന്നും പൊയ്ക്കോളാം.. അതെല്ലാം കേട്ടതും ഇവളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് മട്ടിൽ .
തല വെട്ടിച്ചുകൊണ്ട് മൃദുലയുടെ പാത്രത്തിലേക്ക് ഒരു ഇഡലി കൂടി അവർ വച്ചുകൊടുത്തു.. എനിക്ക് വേണ്ട അമ്മ മതിയായി.. ഇനിയും ഇവിടെ നിന്നാൽ വൈകും അതുകൊണ്ട് തന്നെ ബസ് മിസ് ആവും.. അതും പറഞ്ഞുകൊണ്ട് അവൾ കഴിക്കുന്ന ഇടത്തുനിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. ലക്ഷ്മി അമ്മ ആണെങ്കിൽ .
മകൾ പോകുന്നത് കണ്ട് നെടുവീർപ്പ് ഇട്ടു.. പുറത്തേക്കിറങ്ങി യാത്ര പറഞ്ഞു ഇറങ്ങുന്ന മകളെ നോക്കി അവർ ആവലാതിയോട് കൂടി നിന്നു.. ഞാൻ ചോദിച്ചതിന് നീ ഇതുവരെ ഒരു മറുപടിയും തന്നില്ലല്ലോ.. നീ ഇനിയും പ്രതീക്ഷിച്ചിരിക്കുകയാണോ…. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..