നേരം പുലരുന്നതേയുള്ളൂ പക്ഷേ ചെറിയമ്മ എന്തൊക്കെയോ പറയുന്നുണ്ട്.. ചുണ്ടനക്കം കണ്ടിട്ട് പതിവ് ശൈലികൾ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു.. അമ്മയും അങ്ങനെ എന്നെ വിട്ടു പോയപ്പോൾ ഇനി എൻറെ ജീവിതം എന്താണെന്ന് താടിയിൽ കൈയും എടുത്ത് നോക്കി നിന്ന് ബന്ധുക്കൾക്കും നാട്ടുകാർക്കും ഇടയിൽ ഒരു ഭംഗി വാക്കാ എന്നുള്ള രീതിയിൽ പറഞ്ഞതാണ് ഇവളെ ഞാൻ കൂട്ടിക്കൊള്ളാം എന്ന് ചെറിയമ്മ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.. .
അങ്ങനെ ചെറിയമ്മയുടെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയപ്പോൾ രണ്ടാമത്തെ ദിവസം മുതൽ എനിക്ക് മനസ്സിലായി അവർ സ്നേഹം കൊണ്ടല്ല എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയത് എന്ന് കാരണം രണ്ടാമത്തെ ദിവസം മുതൽ അവർ ഓരോന്ന് പറയുന്നത് ഞാൻ കേട്ടിരുന്നു.. ആദ്യമൊക്കെ അവർ എന്താണ് പറയുന്നത് എന്ന് എനിക്ക് അത്ര വ്യക്തമായിരുന്നില്ല.. എന്നെ അവിടെ പോയപ്പോൾ മുതൽ എനിക്ക് ഒരു പണികൾ തരുമായിരുന്നു അത്തരം പണികളിൽ എന്തെങ്കിലും തെറ്റു വന്നു കഴിഞ്ഞാൽ ശകാരിക്കുമായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…