ബാൽക്കണിയിൽ ഇരുന്നുകൊണ്ട് മുറ്റത്തേക്ക് നോക്കിയിരിക്കുകയാണ് അവൾ.. ഹർഷനോടൊപ്പം മദ്യപിക്കുന്നത് മറ്റാരുമല്ല തൻറെ പൂർവ്വ കാമുകനാണ്.. അവൾ അവനെ തന്നെ കണ്ണി മെയ്ക്കാതെ നോക്കി നിന്നു… അവിടെ ടേബിളിൽ ഉണ്ടായിരുന്ന ഒരു ഗ്ലാസിലെ മദ്യം എടുത്ത് ചുണ്ടോട് ചേർത്തുവയ്ക്കുമ്പോൾ അർജുന്റെ കൈകൾക്ക് ചെറിയ വിറയൽ അനുഭവപ്പെട്ടു.. ആദ്യമായിട്ടാണ് അവൻ തന്റെ ബോസുമായിട്ട് മദ്യം ഷെയർ ചെയ്യുന്നത്..
ഹർഷന്റെ കമ്പനിയിലെ റീജണൽ മാനേജരായ അർജുനുമായി പ്രണയത്തിലായിരുന്ന സമയത്താണ് റാണി ഹർഷന്റെ ഓഫീസിൽ ജോലിക്ക് എത്തുന്നത്.. അതി സുന്ദരിയായിരുന്നു അവൾ അതുകൊണ്ട് തന്നെ ആരെയും ആകർഷിക്കുമായിരുന്നു.. മാത്രമല്ല ചെയ്യുന്ന ജോലിയിൽ അവൾ എന്നും കൃത്യത പുലർത്തിയിരുന്നു
നല്ല കഠിനാധ്വാനവും കാര്യവും ഉണ്ടായിരുന്നു അത് തന്നെ ഹർഷനെയും അവളിലേക്ക് ആകർഷിച്ചു.. അങ്ങനെ ഒരിക്കൽ അവൾ അറിയാതെ തന്നെ ഹർഷൻ അവളുടെ വീട്ടിൽ ചെന്ന് അവളെ പെണ്ണ് ചോദിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..