നമുക്കറിയാം സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച്.. ഒരുപാട് ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്.. മുൻപ് കഴിവുകൾ ഉണ്ടെങ്കിൽ പോലും അതൊന്നും പ്രകടിപ്പിക്കാൻ വേദികൾ ഉണ്ടായിരുന്നില്ല മാത്രമല്ല ചാൻസ് നേടിയ അലയണമായിരുന്നു പക്ഷേ ഇന്നത്തെ കാര്യം അങ്ങനെയല്ല കയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ മാത്രം മതി നമ്മുടെ കഴിവുകൾ ലോകം കാണുന്നതായിരിക്കും .
അല്ലെങ്കിൽ ലോകത്തിന് മുന്നിൽ നമുക്ക് പ്രദർശിപ്പിക്കാൻ സാധിക്കുന്നതാണ്.. അങ്ങനെ എത്രയോ പേരാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്നത്.. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ നമ്മൾ കാണുന്നത്.. മണിച്ചിത്രത്താഴ് എന്ന ഫിലിമിലെ ഒരു .
മുറൈ വന്ത് പാർത്തായ എന്ന് പാട്ട് ടിവിയിൽ വന്നപ്പോൾ ഈ ചേട്ടൻ വീട്ടിൽ അതിമനോഹരമായ അതിനൊത്ത ഡാൻസ് ചെയ്യുകയാണ്.. എന്തായാലും ഡാൻസ് ഒരു രക്ഷയുമില്ല കാരണം അത്രയ്ക്കും എനർജറ്റിക്കാണ്.. ഭാര്യയാണ് ഭർത്താവ് കളിക്കുമ്പോൾ വീഡിയോ എടുക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….