മോനെ ആ ഒരു ആലോചനയും നടക്കും ലക്ഷണമില്ല.. പതിവുപോലെ ആരോ ആ ഒരു ആലോചനയും മുടക്കിയിരിക്കുന്നു.. ഫോണിലൂടെ അമ്മ ഈ കാര്യങ്ങളെല്ലാം പറയുമ്പോൾ ഒന്നും മിണ്ടാതെ നിൽക്കുകയാണ് അഭിലാഷ്.. അത് സാരമില്ല അമ്മേ, അടുത്തമാസം ഞാൻ എന്തായാലും അങ്ങോട്ട് വരുന്നുണ്ടല്ലോ അപ്പോൾ നമുക്ക് അവിടുന്ന് നോക്കാം.. ഫോൺ വെക്കാനായി ഒരുങ്ങുമ്പോൾ അമ്മ വീണ്ടും പറഞ്ഞു എടാ അമ്പിളിക്ക് നിന്നോട് എന്തോ പറയണം എന്നുണ്ട്.. .
എന്നാൽ കൊടുക്ക്.. എടാ അഭി നീ വരുമ്പോൾ ഒരു മൊബൈൽ ഫോൺ കൊണ്ടുവരണം സുരേഷേട്ടന്റെ മൊബൈൽ ഫോൺ മൊത്തം പൊട്ടി ഇരിക്കുകയാണ്.. അത് ഇനി ശരിയാക്കാൻ പോയാൽ ശരിയാവില്ല.. ശരി ഞാൻ കൊണ്ടുവരാം എന്നാൽ ശരി.. എടാ പെട്ടെന്ന് വയ്ക്കല്ലേ കുട്ടികൾ നിന്നെ നോക്കിയിരിക്കുകയാണ്.. .
മാമൻ വരുമ്പോൾ പുതിയ ഉടുപ്പുകളും കളിപ്പാട്ടങ്ങളും കൊണ്ടുവരുമെന്ന് പറഞ്ഞിട്ട്.. എല്ലാം കൊണ്ടുവരാം ചേച്ചി എന്തൊക്കെയാണ് വേണ്ടത് എന്ന് ആലോചിച്ചു പിന്നീട് പറഞ്ഞാൽ മതി.. ഞാൻ എന്തായാലും പിന്നെ വിളിക്കാം അവൻ അതും പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.. പ്രവാസിയാണ് അഭിലാഷ് 30 വയസ്സായി.. ആറു വർഷമായി ഇവിടേക്ക് വന്നിട്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…