വിവാഹിതർ ആവുക എന്ന് പറയുന്നത് മിക്ക ആളുകളുടെയും ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്.. വിവാഹം എന്നു വരുമ്പോൾ എല്ലാവരുടെയും ജീവിതത്തിൽ അവരവരുടെതായ പാരമ്പര്യത്തിന് അനുസരിച്ച് ആയിരിക്കും നടക്കുക.. എന്നാൽ വളരെയധികം അത്ഭുതം ജനിപ്പിക്കുന്ന കുറച്ച് വിവാഹങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ചിത്രത്തിൽ കാണുന്ന വിവാഹം നേടിയെടുത്ത വേൾഡ് റെക്കോർഡ് വളരെ രസകരമാണ്.. .
ലോകത്തിലെ ഏറ്റവും നീളം കൂടിയ വിവാഹ വസ്ത്രമാണ് വധു അണിഞ്ഞിരിക്കുന്നത്.. 5600 മീറ്റർ നീളമാണ് ഈ ഡ്രസ്സിനുള്ളത്.. എന്നാൽ പിന്നീട് ഈ റെക്കോർഡ് അമേരിക്കയിലുള്ള ഒരു വധു തകർക്കുകയും ചെയ്തു.. ആ വധുവിന്റെ വസ്ത്രത്തിന്റെ നീളം എന്ന് പറയുന്നത് 8800 മീറ്റർ ആയിരുന്നു.. അടുത്തതായിട്ട് ഈയൊരു ഷെഫ് തന്റെ വധുവിനായി നിർമ്മിച്ച വസ്ത്രം കണ്ടാൽ ആരും ഞെട്ടിപ്പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…