വാഹന ഗതാഗതം നിയന്ത്രിക്കുന്നതിൽ പാലങ്ങൾ ഒരു സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.. എന്നാൽ ദുരൂഹമായ പല വസ്തുതകളും ലോകത്തിൻറെ പല പാലങ്ങളിൽ കിടക്കുന്നുണ്ട്.. ഈ രീതിയിൽ പാലത്തിൻറെ സമീപത്തുനിന്ന് കണ്ടെത്തിയ കുറച്ചു സംഭവങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കുന്നത്.. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നാണ് ഇവ.. എത്ര വലിയ എതിരാളികളോടും ചെറുത്തുനിൽക്കാനുള്ള.
ഇവയുടെ കഴിവ് ഇവരെ പൊതുവേ ശക്തരാക്കി മാറ്റുന്നു.. ഒരു പാലത്തിൻറെ അടിയിൽ നിന്നും കണ്ടെത്തിയ ഭീകരനായ ഒരു മുതലയെ സമീപവാസികൾ പിടിക്കാൻ ശ്രമിക്കുന്ന ഒരു കാഴ്ചയാണ് നമ്മളിപ്പോൾ വീഡിയോയിലൂടെ കണ്ടത്.. അവിടെയുള്ള പ്രദേശവാസികൾ വെള്ളം എടുക്കുവാനും കുടിക്കുവാനും ഒക്കെ ഈ ഒരു
പുഴയാണ് ആശ്രയിക്കുന്നത്.. ഈ സമയത്താണ് പുഴയിൽ മുതലയുടെ സാന്നിധ്യം കണ്ടെത്തിയത്.. അതുമാത്രമല്ല ഈ സമയത്ത് തന്നെ ഒരു യുവതി അപകടത്തിൽപ്പെട്ട ഇവിടെ വീണിരുന്നു.. ഇവരെ രക്ഷിക്കാൻ ആയിട്ട് സായുധസേനയൂം ഇവിടേക്ക് ഒരുപാട് വന്നിരുന്നു.. ഒരുപാട് ജനവാസ കേന്ദ്രങ്ങൾ ഉള്ള ഈ ഒരു ഭാഗത്ത് ഈ ഒരു മുതലേ കണ്ടെത്തിയത് വളരെ ഭീതി ഉണ്ടാക്കിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….