ഓ നീ മാത്രമല്ലേ ലോകത്ത് പെണ്ണായിട്ടുള്ള.. എടി വേറെ ഒരാളോടും ആളുകൾ ഇങ്ങനെ പെരുമാറുന്നില്ലല്ലോ.. നീ മര്യാദയ്ക്ക് നിൽക്കുകയാണ് എങ്കിൽ ഒരാളും നിന്നോട് മോശമായി പെരുമാറില്ല.. അവസരങ്ങൾ നീയായിട്ട് ഉണ്ടാക്കി കൊടുത്തിട്ട് ആയിരിക്കും ആളുകൾ അത്തരത്തിൽ നിന്നോട് പെരുമാറുന്നത്.. ഈ പെണ്ണിനെ കൊണ്ട് തോറ്റു എപ്പോഴും പരാതികൾ കൊണ്ട് നിറയുകയാണ്.. അവൻ കയറി പിടിച്ചു അല്ലെങ്കിൽ മറ്റവൻ തോണ്ടി.. .
മറ്റവൻ മോശമായ വാക്കുകൾ പറഞ്ഞു എന്നൊക്കെ പറഞ്ഞു എന്നും പരാതികളാണ് എനിക്കാണെങ്കിൽ ഇതെല്ലാം കേട്ട് കേട്ട് മടുത്തു.. എടി പെൺകുട്ടികളായാൽ അല്പം അടക്കവും ഒതുക്കവും എല്ലാം വേണം.. അതെങ്ങനെയാണ് അപ്പൻ മോൾക്ക് എല്ലാം ചെയ്യാൻ വളം വെച്ച് കൊടുത്തിരിക്കുകയായിരുന്നു.. .
അപ്പോൾ പിന്നെ ഇത്തരത്തിൽ വന്നില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ. എന്നും ഇതൊരു പതിവാണ് അമ്മ പെങ്ങളുടെ നേരെ ഉറഞ്ഞുതുള്ളുകയാണ്.. അമ്മ എന്തായാലും മിണ്ടാതെ ഇരിക്കെ പ്രശ്നം എന്തായാലും ഞാൻ ചോദിച്ചു മനസ്സിലാക്കാം.. ഞാൻ അവളെയും വിളിച്ചുകൊണ്ട് മുകളിലേക്ക് പോയി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…