മനുഷ്യരെ കബളിപ്പിച്ചുകൊണ്ട് ഭിക്ഷാടനം നടത്തി ജീവിക്കുന്ന ആളുകൾ..

നമ്മൾ ദിവസേന തെരുവുകളിലൂടെ അല്ലെങ്കിൽ വഴിയോരങ്ങളിലൂടെ എല്ലാം നടന്നുപോകുമ്പോൾ ധാരാളം ആളുകളെ പെരുവഴിയിൽ കാണാറുണ്ട്.. അവർ ഭിക്ഷാടനം നടത്തുന്നവർ ആയിരിക്കും.. ഏതെങ്കിലും തരത്തിൽ ശരീരത്തിൽ അംഗവൈകല്യങ്ങൾ സംഭവിച്ചത് അല്ലെങ്കിൽ സാമ്പത്തികമായ ദാരിദ്ര്യങ്ങൾ ഉള്ളവർ ആയിരിക്കാം ഇത്തരത്തിൽ ഭിക്ഷാടനം എന്നുള്ള രീതിയിലേക്ക് എത്തിയത്.. പലപ്പോഴും നമ്മൾ അവരുടെ ദയനീയമായ അവസ്ഥകൾ കണ്ട് പണം കൊടുക്കാറുണ്ട്…

   

എന്നാൽ ഇത് ഒരു തൊഴിലാക്കി എടുക്കുന്ന ആളുകളും നമ്മുടെ ഇടയിൽ ധാരാളമുണ്ട്.. അംഗവൈകല്യം ഉണ്ട് എന്ന് പറഞ്ഞ് കബളിപ്പിച്ചുകൊണ്ട് ആളുകളുടെ സിമ്പതി ഏറ്റുവാങ്ങുന്നവർ.. അത്തരത്തിൽ കബളിപ്പിച്ചുകൊണ്ട് ഭിക്ഷാടനം നടത്തുന്ന ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. .

നോർത്ത് വെസ്റ്റ് ചൈനയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ആദ്യം പറയുന്നത്.. പലപ്പോഴും വഴിയോരങ്ങളിൽ ഇത്തരത്തിൽ ഭിക്ഷാടനം നടത്തുന്ന ഒരുപാട് ആളുകളെ നമ്മൾ കണ്ടിട്ടുണ്ടാവും.. കൈകളും കാലുകളും എല്ലാം നഷ്ടപ്പെട്ട ചിലപ്പോൾ കാഴ്ച ശക്തിയില്ലാതെ ജീവിക്കാൻ മാർഗ്ഗം ഇല്ലാത്തതുകൊണ്ടാണ് ആളുകൾ ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *