ആരാണ് അവൾ നിങ്ങൾ ഇത്രയും സിമ്പതി കാണിക്കാൻ മാത്രം എന്ത് ബന്ധമാണ് നിങ്ങൾ തമ്മിൽ ഉള്ളത്.. അവളത് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എൻറെ സീമേ എന്തിനാണ് നീ ഇങ്ങനെ ദേഷ്യപ്പെടുന്നത്.. നീ കരുതുന്നതുപോലെ ഒന്നുമില്ല.. ഞങ്ങൾ തമ്മിൽ യാതൊരുവിധത്തിലുള്ള തെറ്റായ ബന്ധവുമില്ല.. അവൾ എൻറെ ക്ലാസ്മേറ്റ് ആയിരുന്നു.. അവിവാഹിതയായ അവൾ കുറച്ച് ദിവസങ്ങൾ ആയിട്ട് അർബുദരോഗി കൂടിയാണ്…
പ്രായമായ അവളുടെ അമ്മ അല്ലാതെ അവളെ സഹായിക്കാൻ സംരക്ഷിക്കാനും ആരുമില്ല.. അതുകൊണ്ട് നിങ്ങൾ അവളുടെ പഴയ ക്ലാസ്മേറ്റ് അല്ലേ.. അല്ലാതെ നിങ്ങൾ അവളുടെ ലോക്കൽ ഗാർഡിയൻ ഒന്നുമല്ലല്ലോ.. ഞങ്ങളുടെ സമ്പാദ്യം മുഴുവൻ എനിക്കു എന്റെ മകനും അനുഭവിക്കാനുള്ളതാണ്.. അതിൽ നിന്ന് ഒരു ചില്ലി കാശ് പോലും മറ്റൊരാൾക്ക് .
കൊടുക്കാൻ ഞാൻ സമ്മതിക്കില്ല.. സീമേ എൻറെ ക്ഷമയ്ക്ക് അതിരുണ്ട്.. എനിക്കറിയാം എന്റെ സമ്പാദ്യം ആർക്കൊക്കെ കൊടുക്കണമെന്ന്… അതിന് ഞാൻ ആരുടെയും പ്രത്യേകിച്ച് നിൻറെ അഭിപ്രായം ഞാൻ ചോദിച്ചിട്ടില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…