നമ്മളെല്ലാവരും തന്നെ സ്വാഭാവികമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്.. കുടുംബവും അതുപോലെ തന്നെ കൂട്ടുകാരനും ഒപ്പമുള്ള ജീവിതം ആയിരിക്കും നമ്മൾ ആഗ്രഹിക്കുന്നത്.. എന്നാൽ ഇതിൽ നിന്നെല്ലാം വിട്ടു മാറി സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം സ്വന്തം ഇഷ്ടപ്രകാരവും വളരെ വിചിത്രമായ രീതിയിൽ അല്ലെങ്കിൽ ഏകാന്തമായ രീതിയിൽ ജീവിതം നയിക്കുന്ന കുറച്ച് ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്…
ഈയൊരു വ്യക്തിയുടെ വീട് കണ്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും. കാരണം റോഡ് അരികിലുള്ള ഒരു ഓടയിലാണ് ഇത് താമസിക്കുന്നത്.. മലിനജലം ഒഴുകിക്കൊണ്ടിരുന്ന ഈ ഭാഗം അദ്ദേഹം തന്റെ വീട് ആക്കി മാറ്റുകയായിരുന്നു.. എന്നാൽ ഇദ്ദേഹം തനിച്ചല്ല അവിടെ താമസിക്കുന്നത് ഭാര്യയും അതുപോലെതന്നെ രണ്ട്
വളര്‍ത്ത് നായകൾക്കൊപ്പം ആണ് ഇദ്ദേഹം അവിടെ താമസിക്കുന്നത്. 20 വർഷത്തിനു മേലെയായി അദ്ദേഹം ഇത്തരത്തിലുള്ള ഒരു താമസസ്ഥലം തിരഞ്ഞെടുത്തിട്ട്.. അതുമാത്രമല്ല അദ്ദേഹത്തിന് ആവശ്യമായ ഒട്ടുമിക്ക വസ്തുക്കളും ഇതിനുള്ളിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….