പാമ്പുകളെ ഭയമില്ലാത്തവർ പൊതുവേ ആരും തന്നെ ഉണ്ടാവില്ല.. മനുഷ്യരെ പാമ്പ് വിഴുങ്ങിയ നിരവധി സംഭവങ്ങൾ വാർത്ത ചാനലുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. ഇത്തരത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള 10 സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. ഏറെ അത്ഭുതകരമായ ഒരു സംഭവത്തെക്കുറിച്ചാണ് അടുത്തതായി പറയാൻ പോകുന്നത്. ഓൾറോസിലി എന്നുള്ള .
വ്യക്തി സാഹസികത ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.. ഒരുപാട് വിചിത്രമായ ജീവികളെ കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്യുന്ന ആളാണ്.. അനാക്കോണ്ടയുടെ ആഹാര രീതികളെക്കുറിച്ചും അത് വേട്ടയാടുന്ന രീതികളെക്കുറിച്ച് അതിൻറെ പ്രത്യേകതകളെല്ലാം അടുത്തറിയാൻ വേണ്ടി അദ്ദേഹം തീരുമാനിക്കുകയായിരുന്നു.. .
തുടർന്ന് അനാക്കോണ്ടയ്ക്ക് മുന്നിൽ ഇരയായി എത്തുകയും ചെയ്തു.. ആമസോൺ വനത്തിന്റെ ഉള്ളിലാണ് ഈ പറയുന്ന സംഭവം നടക്കുന്നത്.. കുറച്ചു സംഘത്തോടൊപ്പം ആണ് ഇദ്ദേഹം ഇവിടേക്ക് എത്തിയത്.. അനാക്കോണ്ടേ ആകർഷിക്കുന്നതിനു വേണ്ടി പന്നിയുടെ ചോരയിൽ മുക്കിയെടുത്ത സ്യൂട്ട് ഇട്ടിട്ടാണ് ഇദ്ദേഹം ഇവിടേക്ക് വന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…