നമുക്കെല്ലാവർക്കും അറിയാം ആർക്കിടെക്ചർ എന്ന് പറയുന്നത് വളരെ വിചിത്രമായ വസ്തുക്കളെയെല്ലാമാണ് ഖനനം ചെയ്തെടുക്കുന്നത്.. ഈ രീതിയിൽ കണ്ടെത്തിയ വളരെ വിചിത്രമായ കുറച്ചു വസ്തുക്കളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്.. ആദ്യം തന്നെ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ഒരു സംഭവത്തെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. 2010 ലോസ് ആൻഡ് ജിൻസിലെ അവിടെ അടുത്ത സ്ഥിതി ചെയ്യുന്ന.
ഒരു അപ്പാർട്ട്മെന്റിന്റെ അടിയിൽ നിന്നും ദുരൂഹമായ രീതിയിൽ മൂന്ന് വലിയ പെട്ടികൾ കണ്ടെത്തുകയായിരുന്നു.. ആദ്യത്തെ രണ്ടു പെട്ടികൾ തുറന്നു നോക്കിയപ്പോൾ അതിൽ നിന്നും കാര്യമായ രീതിയിൽ ഒന്നും തന്നെ ലഭിച്ചില്ല.. എന്നാൽ മൂന്നാമത്തെ പെട്ടി തുറന്നപ്പോൾ രണ്ട് മമ്മികളെ അതിൽ നിന്ന് ലഭിച്ചു.. ഈ രണ്ടു മൃതദേഹങ്ങൾ ഒരു സഹോദരിയുടെയും സഹോദരന്റെയും ആണ് എന്ന് പരിശോധനയിലൂടെ കണ്ടെത്തി.. ഇതിനെ സംബന്ധിച്ച് ശക്തമായ രീതിയിലുള്ള അന്വേഷണങ്ങൾ ആരംഭിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…