ആരോഗ്യമേറിയതും അതുപോലെതന്നെ പ്രവർത്തനക്ഷമത കൂടുതലുള്ള ജന്തു വിഭാഗങ്ങളെ രൂപീകരിക്കുന്നതിന് പ്രയോജനപ്പെടുത്തുന്ന പ്രജനന പ്രക്രിയ ആണ് ക്രോസ് ബീഡിങ് എന്ന് പറയുന്നത്.. ഈ രീതിയിൽ രൂപപ്പെട്ട കുറച്ച് ജീവികളെക്കുറിച്ച് ഒരു വീഡിയോയിലൂടെ നമുക്ക് പരിചയപ്പെടാം.. കൊലയാളി തിമിംഗലത്തിന്റെയും ഡോൾഫിനുകളുടെയും സങ്കരയിനമായ ഒരു ജീവിയെ കുറിച്ച് നമുക്ക് പഠിക്കാം.. അതുപോലെതന്നെ കരിമ്പുലിയുടെയും.
പെൺ സിംഹത്തിന്റെയും സങ്കരയിനത്തെ കൂടി നമുക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കും.. ആദ്യം പറയുന്നത് പുരുഷ കടുവയുടെയും പെൺ സിംഹത്തിന്റെയും സന്തതിയാണ് ടൈഗർ എന്നുപറയുന്നത്.. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ മൃഗത്തിന്റെ രൂപഘടന കാണപ്പെടുന്നത്.. അപൂർവമായി മാത്രമാണ് ഇത്തരം ജീവികളെ നമുക്ക് കാണാൻ സാധിക്കുന്നത്.. പലതിനും വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്.. ഇതിന് കാരണം ആരോഗ്യപരമായ പ്രശ്നങ്ങൾ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…