ഓരോ ദിവസവും പല രീതികളിലുള്ള അനുഭവങ്ങൾ ആയിരിക്കും ഓരോ മനുഷ്യരും നേരിടുന്നത്.. ഈ രീതിയിൽ അപകടകരമായ സ്ഥിതിയിൽ നിന്നും ഭാഗ്യം തേടിയെത്തിയ കുറച്ചു വ്യക്തികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഉൽക്കക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട വ്യക്തി മുതൽ തീവ്രവാദി ആക്രമണത്തിൽ നിന്നും തല നാരിഴക്ക് രക്ഷപ്പെട്ട വ്യക്തി വരെ ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കും.. .
ഇവിടെ ആദ്യം തന്നെ പറയാൻ പോകുന്നത് ഏറെ അത്ഭുതം തോന്നിപ്പിക്കുന്ന ഒരു സംഭവത്തെ കുറിച്ചാണ് പറയുന്നത്.. അപകടകരമായ അവസ്ഥ നേരിട്ട് പിഞ്ചുകുഞ്ഞിനെ ഒരു ഡോക്ടർ അതീവ ബുദ്ധിപരമായ രീതിയിൽ രക്ഷിക്കുകയാണ്.. ന്യൂയോർക്കിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറാണ് ഇദ്ദേഹം.. ഇദ്ദേഹം ഒരിക്കൽ ഒരു .
കോൺഫറൻസിൽ പങ്കെടുത്തശേഷം വിമാനത്തിൽ തിരികെ പോവുകയായിരുന്നു.. ഈ സമയം വിമാനത്തിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് ആസ്മ മൂലം ശ്വാസം എടുക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ്.. അവരുടെ രക്ഷിതാക്കൾ ആണെങ്കിൽ ഭയന്നു പോയിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…