ലോകമെമ്പാടും കൂടുതലും കാണപ്പെടുന്ന ഒരു ജീവിവർഗമാണ് പ്രാണികൾ എന്ന് പറയുന്നത്.. ഒരു പ്രാണി ഏത് രീതിയിലുള്ള വളർച്ചകളാണ് കൈവരിക്കുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് ഒരു ധാരണ ഉണ്ടാകുന്നതാണ്.. എന്നാൽ എന്ത് വീഡിയോയിലൂടെ പറയാൻ പോകുന്നത് അസാധാരണമായ രീതിയിൽ വളർച്ച കൈവരിച്ച ചില പ്രാണി വിഭാഗങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ സംസാരിക്കുന്നത്.. നമ്മുടെ വീടുകളിലും അതുപോലെതന്നെ .
പറമ്പുകളിലും ഒക്കെ നിരവധിയായി കാണപ്പെടുന്ന ഒരു ജീവികളാണ് ഒച്ചുകൾ എന്ന് പറയുന്നത്.. ഇവിടെ നിങ്ങൾക്ക് വീഡിയോയിൽ നോക്കിയാൽ കാണാൻ സാധിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒച്ച് ആണ് ഇത്.. ഇവയെ പൊതുവേ വിശേഷിപ്പിക്കുന്നത് അക്രമകാരികളായ ഒച്ചുകൾ എന്നാണ്.. അതിനു കാരണം കാർഷിക വിളകൾക്ക് മറ്റും ഇവ ഉണ്ടാക്കുന്ന കേടുപാടുകൾ കൊണ്ട് തന്നെയാണ്.. അതുപോലെതന്നെ മറ്റു പല രോഗങ്ങൾ പകർത്തുവാനും ഇവയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…