ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ ശല്യക്കാരായി മാറിയ എലി അതുപോലെ തന്നെ പെരുച്ചാഴി പല്ലി പാറ്റ തുടങ്ങിയവയുടെ ശല്യം നമുക്ക് എന്നെന്നേക്കുമായിട്ട് മാറ്റാൻ സഹായിക്കുന്ന അടിപൊളി ടിപ്സുകൾ ആണ് നിങ്ങൾക്കായിട്ട് പരിചയപ്പെടുത്തുന്നത്.. ഇത് ഒരുപാട് പേര് ചെയ്ത നല്ല റിസൾട്ട് കിട്ടിയ അടിപൊളി ടിപ്സുകളാണ് പറയുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം.
മുതൽ അവസാനം വരെ കാണാനും ഇതിൽ പറയുന്ന ടിപ്സുകൾ ചെയ്തു നോക്കാനും ശ്രമിക്കണം.. വീടുകളിൽ എലി ശല്യം ഉണ്ടെങ്കിൽ അത് പലതരത്തിലുള്ള നാശനഷ്ടങ്ങൾ നമുക്ക് വരുത്താറുണ്ട്.. അതുപോലെതന്നെയാണ് കൃഷിസ്ഥലങ്ങളിലും ഒരുപാട് നാശനഷ്ടങ്ങൾ കർഷകർക്ക് എലി പെരുച്ചാഴി എന്നിവ വരുത്താറുണ്ട്.. .
അതുകൊണ്ടുതന്നെ അത്തരക്കാർക്ക് ഈ പറയുന്ന ടിപ്സ് വളരെയധികം ഉപകാരപ്രദമായിരിക്കും.. ആദ്യം നമുക്ക് ആദ്യത്തെ ടിപ്സ് പരിചയപ്പെടാം.. ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന അല്ലെങ്കിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കാലിലെ വിണ്ടുകീറൽ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/L7JLOPaHb28