ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ചില പ്രത്യേക രീതിയിൽ ജീവിതം നയിക്കുന്ന ഗോത്ര വിഭാഗക്കാരെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം ഗോത്ര വിഭാഗക്കാർ എന്നും പറയുന്നത് അവരുടെതായ ഒരു രീതി ഫോളോ ചെയ്യുന്നവരാണ് മാത്രമല്ല ഇവർ കാട്ടിൽ ആയിരിക്കും താമസിക്കുന്നത്…
അതുകൊണ്ടുതന്നെ ലോകത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഗോത്രവർഗ്ഗങ്ങൾ ഒരുപാടുണ്ട് അത്തരക്കാരെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ലോകത്തിലെ തന്നെ വേറിട്ട ഒരു ഗോത്ര വിഭാഗക്കാരാണ് ചിമ്പോസ് സ്കെൽട്ടൻ ട്രൈബ്.. വ്യത്യസ്ത രീതിയിലുള്ള ചമയ സംവിധാനങ്ങൾ.
ഇവർ ശരീരത്തിൽ ധരിക്കാറുണ്ട് അതുകൊണ്ടുതന്നെയാണ് ഇവർ എത്രത്തോളം ശ്രദ്ധ ആകർഷിക്കുന്നത്.. അസ്ഥികൂടത്തിന് സമാനമായ രീതിയിലാണ് ഇവർ ശരീരത്തിൽ ചായം പൂശുന്നത്.. ആചാരപരമായ പ്രത്യേകതകൾ കൊണ്ടും ശത്രുക്കളെ നേരിടുന്നതിനുമുമ്പും ആയിട്ടാണ് ഇവർ ഈ ഒരു രീതിയിലേക്ക് മാറുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…