ഏറെ അപൂർവ്വമായ രീതിയിൽ രൂപഘടനകൾ സംഭവിച്ച അല്ലെങ്കിൽ ഉള്ള 10 ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഇവയിൽ മനുഷ്യൻ വളർത്തുമൃഗങ്ങൾ ആയിട്ട് വീട്ടിൽ വളർത്തുന്ന മൃഗങ്ങളുണ്ട്.. വളരെ വ്യത്യസ്തമായ രീതിയിൽ രൂപഘടനയുള്ള ഒരു ജീവിയാണ് ഇവ.. ഇവ കൂടുതലായും തെക്കേ അമേരിക്കൻ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.. ഇതിൻറെ അടുത്ത ബന്ധുക്കളിൽ ഗിനി പന്നികളും മറ്റും ഉൾപ്പെടുന്നു.. .
സമതല പ്രദേശങ്ങൾ അതുപോലെതന്നെ ഇടതൂർന്ന വനങ്ങളുള്ള പ്രദേശങ്ങളിലൊക്കെയാണ് ഇവ താമസിക്കുന്നത്.. ഈ മൃഗങ്ങൾ വളരെ സാമൂഹികമായ മൃഗങ്ങളാണ്.. വളരെയധികം വലിയ സംഘങ്ങൾ ആയിട്ടാണ് ഇത് എപ്പോഴും കാണപ്പെടുന്നത്.. മാത്രമല്ല ഈ മൃഗങ്ങൾ ഒരുപാട് ഭീഷണികൾ നേരിടുന്നുണ്ട്.. മാംസത്തിനും അതുപോലെതന്നെ ചർമ്മത്തിലെ കൊഴുപ്പിനു വേണ്ടി ഇവയെ വേട്ടയാടാറുണ്ട്.. ഇടയ്ക്ക് ബ്രൗൺ നിറമാണുള്ളത് അത് മാത്രമല്ല വലിയ ശരീരവും ചെറിയ തലയും ആണുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….