ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ വീടുകളിൽ പാറ്റ പല്ലി എലി എന്നിവയുടെ ശല്യം മാറ്റാൻ സഹായിക്കുന്ന അടിപൊളി ടിപ്സുകളാണ് പറയുന്നത്.. ഈ ടിപ്സ് ചെയ്യാൻ നമ്മൾ ആകെ ഉപയോഗിക്കുന്നത് ഉപ്പാണ്.. ഇതുവരെയും ആർക്കും അറിയാത്ത ചില ടിപ്സുകളാണ് പരിചയപ്പെടുത്തുന്നത്.. ഉപ്പ് ഉപയോഗിച്ചിട്ടാണ് ഇത് നമ്മൾ ചെയ്യാൻ പോകുന്നത്.. നമുക്കറിയാം നമ്മുടെ വീടുകളിലൊക്കെ ഓയിൽ അതുപോലെതന്നെ
വെളിച്ചെണ്ണ എന്നിവ ബോട്ടിലിലാക്കി സൂക്ഷിക്കാറുണ്ട്.. ഇത്തരത്തിൽ കുറെ തവണ ഈ ബോട്ടറുകളിൽ നിന്ന് എടുക്കുമ്പോൾ അതിന്റെ പുറംഭാഗത്ത് ഒക്കെ ആയിട്ട് ചില സമയങ്ങളിൽ നമ്മൾ അത് എടുക്കുമ്പോൾ കൈവഴുതി പോകാറുണ്ട്.. ഇത്തരത്തിൽ സംഭവിക്കുന്നത് മൂലം ചിലപ്പോൾ ബോട്ടിൽ താഴെ വീഴാനും എണ്ണ പോകാനും സാധ്യതയുണ്ട്.. ഇത്തരം സാഹചര്യങ്ങൾ ഇല്ലാതിരിക്കാൻ ചെയ്യാനുള്ള ഒരു അടിപൊളി ടിപ്സ് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…