നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിലെ ഹൃദയം എന്ന് പറയുന്ന അവയവം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നുള്ളത്.. അതുകൊണ്ടുതന്നെ ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമ തന്നെയാണ്.. ഹൃദയത്തിന് ഏതെങ്കിലും രീതിയിൽ തകരാറുകൾ സംഭവിച്ചാൽ അത് നമ്മുടെ ജീവൻ തന്നെ ഭീഷണിയായി മാറും.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഹൃദയത്തിൻറെ അസാന്നിധ്യം .
കൊണ്ട് ഈ ഭൂമിയിൽ ജീവിക്കേണ്ടിവന്ന ചില വ്യക്തികൾ നമ്മുടെ ലോകത്തുണ്ട്.. ഇത്തരത്തിൽ സാധ്യമാകുമോ എന്ന് നിങ്ങൾക്ക് പലർക്കും സംശയം തോന്നാം.. എന്നാൽ ഇത് സാധ്യമാണ്.. ഇതിൽ പറയുന്ന ലിസ്റ്റിലെ ആദ്യത്തെ വ്യക്തിയുടെ പേര് സ്റ്റാൻ ലാറ്റിൻ എന്നാണ്.. ഈ വ്യക്തിയുടെ പ്രായം 25 വയസ്സാണ്.. .
ഈ ഒരു വ്യക്തിയെക്കുറിച്ച് പറയുകയാണെങ്കിൽ ഹൃദയമില്ലാതെ ഈ ഭൂമിയിൽ ഇദ്ദേഹം ജീവിച്ചത് ഒരു വർഷത്തോളം കാലമാണ്.. ഇത്തരത്തിൽ ഹൃദയമില്ലാതെ ജീവിക്കാൻ ഇദ്ദേഹത്തെ സഹായിച്ചത് സിം കാർഡിയ എന്നുള്ള ഉപകരണം ആയിരുന്നു.. ഇദ്ദേഹത്തിന് ഉണ്ടായിരുന്നത് ഹൃദ്രോഗത്തിന്റെ ഒരു ജനിതകരോഗം കൂടിയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…