അബുദാബിയിലെ ഒരു എയർപോർട്ടിൽ വച്ച് ഇന്ത്യക്കാരനായ വ്യക്തി അവിടുത്തെ എയർപോർട്ട് ഓഫീസർമാരെ കൊണ്ട് തടയപ്പെട്ടു.. ഇദ്ദേഹത്തെ അവിടെ തടഞ്ഞു വയ്ക്കാൻ ഉണ്ടായ കാരണം എന്ന് പറയുന്നത് മറ്റൊന്നുമല്ല ഇദ്ദേഹത്തിൻറെ പാസ്പോർട്ട് ഉദ്യോഗസ്ഥർ അവിടെ പരിശോധിച്ചപ്പോൾ ആ പാസ്പോർട്ടിൽ ഉണ്ടായിരുന്ന ജനനതീയതി അവിടെയുള്ള ഓഫീസർമാർക്ക് വിശ്വസിക്കാൻ കഴിയാത്തതുകൊണ്ടാണ്.. എന്താണ് ഇത്തരത്തിൽ സംഭവിക്കാൻ കാരണമെന്നല്ലേ…
ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയാൻ പോകുന്നത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യരെ കുറിച്ചാണ്.. ആദ്യം തന്നെ പറയാൻ പോകുന്നത് ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുന്ന ഈ പ്രായമായ സ്ത്രീയെ കുറിച്ചാണ്.. ഈ പ്രായമായ സമയത്തും ഇവരുടെ എനർജി എന്ന് പറയുന്നത് വളരെ വലുതാണ്.. ഇത് കണ്ടിട്ടും ചെറുപ്പക്കാരായ ആളുകൾക്ക് ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാൻ തോന്നുന്നില്ലേ.. ഈ സ്ത്രീയുടെ പേരാണ് റൂത്ത് എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…