അമ്മേ.. സാവിത്രി തിരിഞ്ഞു നോക്കിയപ്പോൾ തൊട്ട് പുറകിൽ വീണ ഉണ്ടായിരുന്നു.. അവളെ കണ്ടതും കണ്ണുകൾ നിറഞ്ഞു.. എന്തൊക്കെ പറഞ്ഞാലും സ്വന്തം മകൾ ഇങ്ങനെ മുന്നിൽ വന്നു കരയുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കുവാൻ സാവിത്രിക ആകുമായിരുന്നില്ല.. അച്ഛനോട് ഒന്നു പറയാമോ എന്നെ അങ്ങോട്ട് വിളിക്കാൻ.. അവിടെ ഒട്ടും പറ്റാഞ്ഞിട്ടാണ് അല്ലെങ്കിൽ പിന്നെ ഇനി എനിക്ക് ആത്മഹത്യാ അല്ലാതെ മറ്റൊരു വഴിയും എൻറെ മുന്നിൽ ഇല്ല.. കരഞ്ഞുകൊണ്ട്.
വീണ അത് പറഞ്ഞപ്പോൾ സാവിത്രി ഒന്ന് ഞെട്ടിപ്പോയി.. അവരുടെ കണ്ണുകൾ മകളുടെ വീർത്ത് വരുന്ന വയറിലേക്ക് എത്തി.. വല്ലാത്ത ഒരു സങ്കടം തോന്നി സാവിത്രിക്ക്.. അച്ഛനെയും ധിക്കരിച്ച വീട്ടിൽനിന്ന് ഇറങ്ങിപ്പോകുമ്പോൾ നീ ഇത് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകും എന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നോ.. .
അന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് നിൻറെ കാലുപിടിച്ച് പറഞ്ഞതല്ലേ കൂടെ വരാൻ.. അഹങ്കാരത്തോടെ അല്ലേ നീ ഞങ്ങളുടെ മുന്നിലൂടെ അവൻറെ കൂടെ പോയത്.. എനിക്ക് വയ്യ അച്ഛനോട് പറയാൻ.. ആ പാവം ഇപ്പോഴാണ് എല്ലാം ഒന്നും മറന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഇനിയും നിൻറെ കാര്യം പറഞ്ഞാൽ അദ്ദേഹത്തെ വിഷമിപ്പിക്കാൻ എനിക്ക് ആവില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…