65 ദശലക്ഷം വർഷങ്ങൾക്കു മുൻപുള്ള ഒരു കല്ല് നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ.. പിന്നീട് നടക്കുന്ന കാര്യങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയില്ല കാരണം ലോകത്ത് ഏറ്റവും വലിയ പണക്കാരനെയും നമ്മൾ മറികടക്കും.. എല്ലാവരുടെയും വിചാരം ലോകത്തിലെ ഏറ്റവും മൂല്യമേറിയ വസ്തു വജ്രമാണ് എന്നുള്ളതാണ്.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഈ വജ്രത്തേക്കാൾ വിലയേറിയ നമ്മുടെ .
ഈ ഭൂമിയിലെ കല്ലുകളെ കുറിച്ചാണ്.. ഇവയ്ക്ക് മറ്റ് എന്തിനെക്കാളും വിലയുണ്ട്.. 1902 ശ്രീലങ്കയിലാണ് കറുത്തതിൽ മഞ്ഞയും നീലയും പച്ചയും കലർന്ന ഒരുതരം കല്ല് ആദ്യമായിട്ട് കണ്ടെത്തുന്നത്.. സിലിക്കോൺ മഗ്നീഷ്യം അതുപോലെതന്നെ കാൽസ്യം അലുമിനിയം എന്നിവ ഇതിനൊപ്പം കുഴഞ്ഞ് അവയിൽ പരുവമായി കിടക്കുന്ന .
ഒരു സാധനമാണ് എന്നാണ് ഈ കല്ല് പരിശോധിച്ചപ്പോൾ ഗവേഷകർ കണ്ടെത്തിയത്.. എന്തായാലും ഈ കല്ലിന് മറ്റെന്തിനെക്കാളും വിലയാണ് ഇന്ന് ലോകത്തുള്ളത്.. പിന്നീട് ഈ കല്ല് ലഭിച്ച ഭാഗത്ത് വീണ്ടും വീണ്ടും കുഴിച്ചു നോക്കിയെങ്കിലും മറ്റൊന്നും കിട്ടിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..