അനു ഞാൻ പറഞ്ഞിരുന്നില്ലേ എൻറെ ഒരു കസിൻ വരും എന്ന്.. അവൻ ഇന്ന് രാത്രി എത്തുമെന്ന് പറഞ്ഞ് വിളിച്ചിരുന്നു.. അത് കേട്ടതും അനുപ്രിയയുടെ മുഖമൊന്നു മങ്ങി.. ശ്രീജിത്ത് അത് കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തിരുന്നു.. അവൻറെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. എൻറെ പ്രിയതമയുടെ മുഖം മങ്ങിയ കാര്യം എനിക്കറിയാം.. നമ്മൾക്ക് ഇടയിലേക്ക് മറ്റൊരാൾ വരുന്നതിന്റെ ദേഷ്യം അല്ലേ നിനക്ക്.. എടോ അവൻ അത്ര ദിവസം ഒന്നും നമ്മുടെ കൂടെ കാണില്ലല്ലോ…
ഒരാഴ്ച ഏറി പോയാൽ പത്തോ പന്ത്രണ്ടോ ദിവസം അത് കഴിഞ്ഞാൽ അവൻ അങ്ങ് പോകും.. അതുവരെ താൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.. സോപ്പിട്ടുകൊണ്ട് ശ്രീജിത്ത് പറഞ്ഞപ്പോൾ പിന്നെ അനു മറ്റൊന്നും പറഞ്ഞില്ല.. അല്ലെങ്കിലും ശ്രീജിത്ത് കാര്യമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആരെക്കൊണ്ടും .
നിഷേധിക്കാൻ കഴിയില്ല അത്രത്തോളം നിഷ്കളങ്കമായ മുഖമാണ് അവനു.. ഒരു വർഷം മുമ്പാണ് അവനെ പരിചയപ്പെടുന്നത്.. രണ്ടുപേരും ഒരേ സ്ഥാപനത്തിലാണ് വർക്ക് ചെയ്യുന്നത്.. മലയാളിയായതുകൊണ്ട് പെട്ടെന്ന് തന്നെ ഞങ്ങൾ അടുത്തു.. ആദ്യം ഒരു നല്ല സൗഹൃദമായിരുന്നു രൂപപ്പെട്ടത് പിന്നീട് അതൊരു പ്രണയത്തിൽ എത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…